കൊയിലാണ്ടി: പെരുവട്ടൂർ എടവന അരവിന്ദാക്ഷൻ (68) നിര്യാതനായി. പിതാവ്: പരേതനായ കമ്മട്ടേരി രാമൻ വൈദ്യർ. മാതാവ്: മാധവിയമ്മ. ഭാര്യ: രാജലക്ഷ്മി. മക്കൾ: അരുൺ (റേഡിയന്റ് എൻജിനീയറിങ് കമ്പനി കോട്ടയം), അർജുൻ (സുധാമൃതം കൊയിലാണ്ടി). സഹോദരങ്ങൾ: പത്മനാഭൻ (റിട്ട. കൃഷിവകുപ്പ്), ഗംഗാധരൻ (റിട്ട. പൊതുമരാമത്ത് വകുപ്പ്), വേണുഗോപാലൻ (റിട്ട. ജയിൽ വകുപ്പ്), പരേതനായ ദിവാകരൻ. സഞ്ചയനം ഞായറാഴ്ച.