താമരശ്ശേരി: ചെമ്പ്ര പുളിക്കിൽ മുഹമ്മദ് (65) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: നൗഫൽ (ഫാർമസിസ്റ്റ്), മാഷിദ. മരുമക്കൾ: ഷാജഹാൻ (അറേബ്യൻ ജ്വല്ലറി, കൊടുവള്ളി), ദിൽഷാന. സഹോദരങ്ങൾ: ഹുസൈൻകുട്ടി, കദീശ (തച്ചംപൊയിൽ), സൈനബ (വാവാട്), പരേതനായ ഉണ്ണിമോയി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വട്ടക്കുണ്ട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.