പേരാമ്പ്ര: കൈതക്കൽ കണ്ടോത്ത് കണ്ടി നാരായണി അമ്മ (99) നിര്യാതനായി. ഭർത്താവ്: പരേതനായ മെരുളിയോട്ട് കുഞ്ഞിക്കണ്ണൻ നമ്പ്യാർ. മക്കൾ: കാർത്യായനി അമ്മ, കമലാക്ഷി അമ്മ, ജാനു അമ്മ, ലീല, റീന, പരേതനായ മെരുളിയോട്ട് ശ്രീധരൻ നായർ. മരുമക്കൾ: കുട്ടി നാരായണൻ നമ്പ്യാർ (കൈതക്കൽ), ഗംഗാധരൻ നമ്പ്യാർ (ചക്കിട്ടപാറ), രാഘവൻ നായർ (കൂട്ടാലിട), പങ്കജാക്ഷൻ (കുട്ടോത്ത്) കണ്ടോത്ത് കണ്ടി ദേവി, പരേതനായ ഒതയോത്ത് ഗോപാലൻ നമ്പ്യാർ (പേരാമ്പ്ര).