ഫറോക്ക്: പുറ്റേക്കാട് കൈതോലിപാടം അൽ ഫലാഖ് പള്ളിക്ക് സമീപം പുത്തഞ്ചേരി മോഹനൻ (61) നിര്യാതനായി (റിട്ട. കാലിക്കറ്റ് ടൈൽസ്, ചെറുവണ്ണൂർ). ഭാര്യ: അനിത. മക്കൾ: അനൂപ്, അജിത്, അമിത്. സഹോദരങ്ങൾ: വിജയ, സുധ, ഉഷ, റീജ, ഹരിദാസൻ.