കൊടുവള്ളി: മുത്തമ്പലം പുതിയേടത്ത് പി.വി. ചന്ദ്രൻ (72) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ബിജു, ബൈജു, ബിന്ദു. മരുമക്കൾ: പ്രകാശൻ, ബീന, ഷൈബ. മാതാവ്: ദേവകി. സഹോദരങ്ങൾ: ഗോകുലൻ, ദാസൻ, നിർമല, പത്മിനി, ഓമന.