കുട്ടമ്പൂർ: റിട്ട: റെയിൽവേ ഉദ്യോഗസ്ഥൻ ഒഴുക്കോട്ട് കണ്ടി കുഞ്ഞഹമ്മദ് ഹാജി (85) നിര്യാതനായി. ഭാര്യ: പരേതയായ കവുങ്ങിൻ തോട്ടത്തിൽ സൈനബ ഹജ്ജുമ്മ. മക്കൾ: മുജീബ് (അബ്ഹ); ഫൈസൽ ലിംറ. മരുമക്കൾ: ഷാഹിദ പാലാഴി, ഷാമില കൂരാച്ചുണ്ട്. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 8.30 ന് കുട്ടമ്പൂർ സുന്നി മസ്ജിദിൽ. 9ന് വീരുമ്പ്രം ജുമാ മസ്ജിദിൽ.