കുന്ദമംഗലം: കുരിക്കത്തൂർ കിഴക്കെത്തൊടികയിൽ ബാലൻ നായർ (79 - റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: റീജ (മുനിസിപ്പാലിറ്റി, വടകര), ഷീന, ഷൈനി, ബബിത (സപ്ലൈകോ മുക്കം), ഷൈജ. മരുമക്കൾ: സുബ്രഹ്മണ്യൻ (പിലാശ്ശേരി), ബാബു (പൂനൂർ), രാമചന്ദ്രൻ (ചേന്ദമംഗലൂർ), പരേതരായ സുകുമാരൻ, ഷാഗിർ കുമാർ.