മൂടാടി: ഹിൽ ബസാറിൽ വടക്കെ തടത്തിൽ മാധവി (86) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: ബാലകൃഷ്ണൻ, ബാബു, സുരേഷ് കുമാർ, ധന്യ, ബിജു. മരുമക്കൾ: പ്രമീള, ബിന്ദു, നിഷ, വിൻസി, സജീവൻ. സഞ്ചയനം ഞായറാഴ്ച.