രാമനാട്ടുകര: ഫാറൂഖ് കോളജ് റോഡിൽ എ വൺ പ്രസിനു സമീപം തെക്കേ കളത്തിങ്ങൽ അബ്ദുല്ല (74) നിര്യാതനായി. ഭാര്യമാർ: ആയിശ ഉമ്മ, പരേതയായ ആയിശബീവി. മക്കൾ: ഖദീജ, ഫൗസിയ, തസ്ലീന, നാസർ അജ്മൽ, അഫ്സീന. മരുമക്കൾ: നൂർ മുഹമ്മദ്, ഹസ്സൻകോയ, മുഹമ്മദ്റാഫി, റാസിഖ്, ബുർഹാന.