കുറ്റ്യാടി: മരുതോങ്കരയിലെ മഠത്തുംതറമ്മേൽ ബാലന്റെ ഭാര്യ കാരങ്കോട്ട് ശൈലജ (57) നിര്യാതയായി. മക്കൾ: ഷീബ, ഷീന, ഷീനോജ്. മരുമക്കൾ: ബിനു (കൂവ്വപ്പോയിൽ), സുരേഷ്(പെരുവയൽ).