കോരപ്പുഴ: പാണ്ടികശാലക്കൽ ഇന്ദിര (62) നിര്യാതയായി. മക്കൾ: രാജേഷ്, രജീഷ്.മരുമക്കൾ: സജ്ന, ജസ്ന. സഹോദരങ്ങൾ: വാസുദേവൻ, പരേതരായ നളിനി, സരസു, ലക്ഷ്മി. സഞ്ചയനം വെള്ളിയാഴ്ച.