എളേറ്റിൽ: പന്നൂര് തേവര്‍കണ്ടിയില്‍ പരേതനായ കോയക്കുട്ടി ഹാജിയുടെ ഭാര്യ ഖദീജ (80) നിര്യാതയായി. മക്കള്‍: മുഹമ്മദ്, അബ്ദു റസാഖ്, സാലിഹ്, അബ്ദുല്‍റഷീദ് (സി.പി.എം ബ്രാഞ്ച് അംഗം), ആമിന, സഫിയ. മരുമക്കള്‍: അബ്ദുറഹിമാന് കൂടത്തായി, മുഹമ്മദ് മടവൂർ, റുഖിയ ആവിലോറ, സമീറ ഈങ്ങാപ്പുഴ, ആയിശ കണ്ണപ്പന് കുണ്ട്.