വില്യാപ്പള്ളി: മയ്യന്നൂർ 'ലക്ഷ്മി കൃഷ്ണ'യിൽ പി.ടി.കെ. ബാലകൃഷ്ണൻ (എൽ.ഐ.സി ഏജൻറ്-72 ) നിര്യാതനായി. ഭാര്യ: വി.സി ലക്ഷ്മി. മക്കൾ: ഷിംല (കുവൈത്ത്), നർമദ (അഡ്വക്കേറ്റ്), നന്ദിത (അബൂദബി). മരുമക്കൾ: ഷൈജു (കുവൈത്ത്), രഞ്ജിത്ത് (സിംഗപ്പൂർ), ഡൈയ്ജു (അബൂദബി). സഹോദരങ്ങൾ രവീന്ദ്രൻ (റിട്ട. കേരള പൊലീസ് ഡ്രൈവർ), ഗീത (റിട്ട: മൃഗസംരക്ഷണ വകുപ്പ്), സത്യൻ (ശ്രീ ഗോകുലം പബ്ലിക് സ്കൂൾ).