പയ്യോളി: തമിഴ്നാട് പൊലീസിൽ മൂന്ന് പതിറ്റാണ്ട് സേവനമനുഷ്ഠിച്ച പെരുമാൾപുരം പള്ളിത്താഴ ജംലക് ഷാജഹാൻ (58) നിര്യാതനായി. കോഴിക്കോട് ഇടിയങ്ങര പള്ളിയിൽ സെക്യൂരിറ്റിയായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ഷമീമ. മക്കൾ: ഷാരൂഖ്, മുഹമ്മദ്.