വടകര: താഴെഅങ്ങാടി ആലാന്റവിട ഉമ്മർകുട്ടി (75) നിര്യാതനായി. ഭാര്യ: സക്കീന. സഹോദരങ്ങൾ: കുഞ്ഞമ്മദ്, മഹമൂദ്, സഫിയ, ഖദീജ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 10.30 കടപ്പുറം പള്ളി ഖബർസ്ഥാൻ.