താമരശ്ശേരി: മലോറം പരേതനായ മൂസയുടെ മകൾ നെരൂക്കുംചാൽ തോട്ടത്തിൽ സൂറ (48) നിര്യാതയായി. മാതാവ്: നഫീസ. മക്കൾ: സൽമാൻ, സലീമബാനു. മരുമകൻ: മുഹമ്മദലി (വെസ്റ്റ് പുതുപ്പാടി).