പുല്പള്ളി: ചാമപ്പാറ പടിഞ്ഞാറെ മൂഴിശ്ശേരിൽ രമേശൻ (76) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: രൂപേഷ് (പോസ്റ്റൽ അസിസ്റ്റന്റ് കേണിച്ചിറ), വിനേഷ് (അധ്യാപകൻ ജി.വി.എച്ച്.എസ് അമ്പലവയൽ), ഷിനിമോൾ. മരുമക്കൾ ഷൈജ. രമ്യ (അസിസ്റ്റന്റ് എൻജിനീയർ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്) ഷിബു. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലു മണിക്ക് വീട്ടുവളപ്പിൽ.