പാലത്ത്: ഈങ്ങാട്ട് മറിയം (77) നിര്യാതയായി. ഭർത്താവ്: ഉമ്മർ (റിട്ട. മെഡിക്കൽ കോളജ്). മക്കൾ: ഷറഫുദ്ദീൻ (നാഷനൽ ഹാർഡ് വെയർ, ഈങ്ങാടൻ ട്രേഡേഴ്സ്, ചേളന്നൂർ) ശിഹാബുദ്ദീൻ (ചേളന്നൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ, എം.ഡി. ഗോൾഡൻ കൺസ്ട്രക്ഷൻസ്), അസ്മാബി, മുനീറ, നദീറ. മരുമക്കൾ: വി.പി. അബൂബക്കർ (റിട്ട്: എച്ച്.എം എ.എൽ.പി.എസ് ചാത്തനാറമ്പ് മുട്ടാഞ്ചേരി), കെ.കെ.അബ്ദുൽ നാസർ (റിട്ട. സി.ഡബ്ള്യു.ആർ.ഡി.എം), കെ.കോയക്കുട്ടി (റിട്ട. അധ്യാപകൻ ഹാജി പി.കെ മെമ്മോറിയൽ എ.എൽ.പി.എസ്), സബീല മീതലേപാത്ത് ബാലുശ്ശേരി, ഫെമിന മമ്മാലിക്കണ്ടി കാപ്പാട്.