മേപ്പയൂർ: കീഴ്പയ്യൂരിലെ വലിയപറമ്പിൽ സി.ടി. കൃഷ്ണൻ (87) നിര്യാതനായി. ഭാര്യ: പരേതയായ കാർത്ത്യായനി. മക്കൾ: ശ്രീനിവാസൻ, രാജീവൻ, സജീവൻ, ശ്രീജ. മരുമക്കൾ: നിഷ, റീഷ്മ, ലിനിത, മനോജ് (വട്ടക്കിണർ). സഹോദരങ്ങൾ: കല്യാണി, ദാമോദരൻ, നാരായണി, കാർത്ത്യായനി.