പേരാമ്പ്ര: കിഴക്കൻ പേരാമ്പ്രയിലെ കണ്ണോത്ത് കുമാരൻ (59) നിര്യാതനായി. പിതാവ്: പരേതനായ അരിയൻ. മാതാവ്: പരേതയായ കണ്ടത്തി. ഭാര്യ: സുലോചന. മക്കൾ: രസ്ന, രഗിൻ, രോസ്ന. മരുമക്കൾ: സുനി. (കൂരാച്ചുണ്ട്), സ്വരൂപ് (കൊണ്ടോട്ടി). സഹോദരങ്ങൾ: നാരായണൻ കണ്ണോത്ത്, മാധവി, ബാവ, ലീല, സരോജിനി, പരേതനായ ബാലൻ.