മടവൂർ: ആരാമ്പ്രം പുള്ളിക്കോത്ത് പുതിയോട്ടിൽ അബു (68) നിര്യാതനായി. ഭാര്യ: പരേതയായ ആമിന, മക്കൾ: ജാഫർ, ഫിറോസ് ജസീൽ, റജീന. മരുമക്കൾ: അബ്ദുൽ കരീം (ഖത്തർ കെ.എം.സി.സി മടവൂർ പഞ്ചായത്ത് പ്രസിഡന്റ് ), ഫസീല, നിലൂഫർ, ഹുസ്ന. സഹോദരങ്ങൾ: ഹുസൈൻ, മജീദ്, ഉമ്മാച്ച, പാത്തുമ്മ, ആമിന.