കുറ്റിക്കാട്ടൂർ: പാലാട്ട് മിത്തൽ വെള്ളായി (90) നിര്യാതയായി. ഭർത്താവ്: പരേതനായ വിച്ചാത്തൻ. മക്കൾ: കാർത്യായനി, പരേതനായ ചന്ദ്രൻ, ബൈജു. മരുമക്കൾ: ഹരിദാസൻ ചെറുകുളം, ശ്രീജ, ഷിമി. സഞ്ചയനം വെള്ളിയാഴ്ച.