അടിവാരം: കണലാട് താമസിക്കുന്ന മോട്ടമ്മൽ മൊയ്തീൻ (62) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഷബ്നാസ്, ഇർഷാദ്, സുൽഫിനാസ്.
മരുമക്കൾ: റംസീന, സഫ്ന, റിൻസിന. സഹോദരങ്ങൾ: മുഹമ്മദ്, സുലൈമാൻ, റുഖിയ, സൈനബ, ആയിഷ.