അടിവാരം: കമ്പിവേലുമ്മൽ താമസിക്കുന്ന ഖദീജ തോട്ടുങ്കൽ (80) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ കുട്ടി.
മക്കൾ: മുഹമ്മദ്, അബ്ദുറഹ്മാൻ, അബ്ബാസ്, സുബൈദ, പരേതയായ ആയിഷ കുട്ടി. മരുമക്കൾ: അബ്ദു മനയിൽ, റുഖിയ, സഫിയ, മറിയ.