ചേളന്നൂർ: കണ്ണങ്കര അമ്മംമലയിൽ ചൈത്രത്തിൽ വിനോദ് (56) നിര്യാതനായി. നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകനാണ്. പിതാവ്: കോലിയേടത്ത് ദാമോദരൻ. മാതാവ്: പരേതയായ നാരായണി. മക്കൾ: അലീറ്റ വിനോദ്, ഹെയ്സ് ലിറ്റ വിനോദ്. സഹോദരങ്ങൾ: വിജയകുമാർ, വസന്ത. സഞ്ചയനം ശനിയാഴ്ച.