രാമനാട്ടുകര: മാരാത്ത്താഴം നിലാവിൽ കിഴക്കുവീട്ടിൽ ചന്തുണ്ണി ചെട്ടിയാർ (81) നിര്യാതനായി. രാമനാട്ടുകര കോഓപറേറ്റീവ് ബാങ്ക്, രാമനാട്ടുകര ഹൗസിങ് സൊസൈറ്റി എന്നിവിടങ്ങളിൽ ഡയറക്ടറായും ജനതാദൾ രാമനാട്ടുകര കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മാധവി. മക്കൾ: രമേശ് (ചേലേമ്പ്ര കോ ഓപറേറ്റീവ് അർബൻ സൊസൈറ്റി), അനിത, രജിത, സജിത, പരേതനായ ബാബു. മരുമക്കൾ: ലളിത, രവീന്ദ്രൻ, ബാബു, ഹരിദാസ്.