ചേളന്നൂർ: 9/1 പൂന്നായികുഴിയിൽ അഷ്റഫ് (ബേബി -55) നിര്യാതനായി. പിതാവ്: യാക്കൂബ്. ഭാര്യ: ഹയറുന്നിസ. മക്കൾ: ഫാത്തിമ റിഫ, മുഹമ്മദ് റിഫാത്.