പൈങ്ങോട്ടായി: ആർ.കെ. നാണു (68) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ലീന, ലിജിന, സുലിന, ലിസിന. മരുമക്കൾ: രാജീവൻ (കോട്ടപ്പള്ളി), ബാബു (പന്തപ്പൊയിൽ), വിജേഷ് (പള്ളിയത്ത്), ദിനേശൻ (ആയഞ്ചേരി). സഹോദരങ്ങൾ: ബാലൻ, ശ്രീധരൻ, ലീല, സരോജിനി.