ബാലുശ്ശേരി: നിർമല്ലൂർ മഞ്ഞപ്പാലത്തിനടുത്ത് പുതുശ്ശേരി ഗംഗാധരന്റെ ഭാര്യ ചെറിയാലതാഴ രാധ (74) നിര്യാതയായി. മക്കൾ: ബാബു, സുരേഷ്, സിനി, സിന, നിമിത. മരുമക്കൾ: പുരുഷു (ഉള്ളിയേരി), വിനോദ് (കോഴിക്കോട്), രാജേഷ് (കോഴിക്കോട്), അതുല്യ, സുബിന. സഞ്ചയനം: ശനിയാഴ്ച.