പയ്യോളി: ദീർഘകാലം പയ്യോളി ടൗണിലെ വ്യാപാരിയായിരുന്ന കളത്തിൽ ഹസൻ (85) നിര്യാതനായി. ഭാര്യ: എ.കെ. കദീജ. മക്കൾ: മുഹമ്മദലി (ദുബൈ), ഷഫീഖ്, റഫീഖ്, സമീറ, ഷക്കീല. മരുമക്കൾ: എം.സി. നിസാർ (കുവൈത്ത്), കല്ലട ഇസ്ഹാഖ്, താഹിറ, സജ്ന, റജുല. സഹോദരങ്ങൾ: മമ്മദ്, മജീദ്, ഫാത്വിമ, നഫീസ, കുഞ്ഞയിഷ, പരേതനായ മൊയ്തീൻ.