കൊടിയത്തൂർ: കോട്ടമ്മൽ കാരാട്ടുപാറമ്മൽ സുലൈഖ (54) നിര്യാതയായി. ഭർത്താവ്: കുയിൽ അബ്ദുറഹിമാൻ (തായിഫ് സ്റ്റോർ കൊടിയത്തൂർ). മക്കൾ: ജിൻസി റഹ്മാൻ (ദുബൈ) , ജബീന , യാസീൻ റഹ്മാൻ (ഖത്തർ). മരുമക്കൾ: ജംഷീർ കൊടിയത്തൂർ (ദുബൈ), അയൂബ് കൊടിയത്തൂർ (സേക്രഡ് ഹാർട്ട് യു പി സ്കൂൾ തിരുവമ്പാടി), ആയിഷ ഹിബ ( മീഞ്ചന്ത). മയ്യിത്ത് നമസ്കാരം രാവിലെ 8:30ന് കൊടിയത്തൂർ ജുമാ മസ്ജിദിൽ.