മേപ്പയൂർ: മുയിപ്പോത്ത് മരുന്നോൽ നാരായണൻ നായരുടെ ഭാര്യ മാതു അമ്മ (77) നിര്യാതയായി. മക്കൾ: ഉഷ, രഘുനാഥ്, പ്രസന്നൻ (ഇരുവരും ഗൾഫ്). മരുമക്കൾ: ചിന്നൻ നായർ (പന്തിരിക്കര), ബോബി (തൊട്ടിൽപ്പാലം), രജില (സൂപ്പിക്കട, കടിയങ്ങാട്). സഹോദരങ്ങൾ: ജാനു അമ്മ, അച്യുതൻ നായർ (ഇരുവരും മുചുകുന്ന്), പരേതനായ നാരായണൻ നായർ (പൂവ്വക്കുനി).