പെരുമണ്ണ: പുത്തൂർമഠം അമ്പിലോളി പരേതരായ കുഴുപ്പള്ളി ആലി-ഇമ്പിച്ചാമിന ദമ്പതികളുടെ മകൻ കുഴുപ്പള്ളി സിദ്ദീഖ് (56) നിര്യാതനായി. ഭാര്യ: സാജിത ഉമ്മളത്തൂർ. മക്കൾ: ഫസലുറഹ്മാൻ, ഫസ്ന. മരുമകൻ: നൗഫിർ. സഹോദരങ്ങൾ: ഹനീഫ, ഖദീജ, റജുല, സുലൈഖ, നൂറുന്നീസ, പരേതയായ നബീസ.