വാണിമേൽ: നിടുംപറമ്പിലെ വെളുത്ത പറമ്പത്ത് കരുണൻ (64) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഷൈമ, ഷിജീഷ്. മരുമകൾ: വിജിഷ.