വാണിമേൽ: ഭൂമിവാതുക്കൽ അരൂക്കുണ്ടിൽ അമ്മദ് ഹാജി (85) നിര്യാതനായി. ഭാര്യ: മറിയം ഹജ്ജുമ്മ. മക്കൾ: കുഞ്ഞബ്ദുല്ല, മജീദ്, ബശീർ, അശ്റഫ്, സക്കീന. മരുമക്കൾ: സഫിയ, ഫൗസിയ, സൂറ, സഹീറ, പരപ്പുപാറ മൂസ ഹാജി. സഹോദരങ്ങൾ: അന്ത്രു ഹാജി, സൂപ്പി, മൊയ്തു ഹാജി, പരേതനായ മൂസ, അയ്ശു, ബിയ്യാത്തു, മാമി, മറിയം, നഫീസ, ജമീല.