കൊളത്തറ: കുറുവണ്ണിവയൽ താമസിക്കുന്ന പറമ്പിൽ സൈതുമുഹമ്മദ് (77) നിത്യാതനായി. ഭാര്യ: സൈന നെല്ലിയോട്ട്. മകൻ: ഷാജിത്ത് നെല്ലിയോട്ട്, മരുമകൾ: നസിയ എ.പി. സഹോദരൻ: സൈതലവി. മയ്യിത്ത് നമസ്കാരം രാവിലെ 9 മണിക്ക് കൊളത്തറ വടക്കെ ജുമുഅത്ത് പള്ളിയിൽ.