വടകര: അറക്കിലാട് പരദേവത ക്ഷേത്രത്തിന് സമീപം മാക്കറ്റേരി രാമചന്ദ്രൻ (71) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: ദീപ, ദിവ്യ, നിതിൻ. മരുമക്കൾ: ബൈജു, ശ്രീജി, വിൻസി. സഹോദരങ്ങൾ: മിത്രൻ, രവീന്ദ്രൻ.