പേരാമ്പ്ര: ഈസ്റ്റ് പേരാമ്പ്ര കുട്ടിക്കുന്നുമ്മൽ മൊയ്തു (85) നിര്യാതനായി. ഭാര്യ: കുഞ്ഞാമി കൊല്ലിപ്പറമ്പിൽ. മക്കൾ: കുഞ്ഞമ്മത് (ടൂൾസ് സ്റ്റോർ), ഇബ്രാഹിം (ഗൾഫ്), ആയിഷ, അബ്ദുസ്സലാം (എ.എം ഹൈസ്കൂൾ തിരൂർക്കാട്). മരുമക്കൾ: കുഞ്ഞാമി ആവള, കുഞ്ഞിമൊയ്തീൻ ചേനോളി, ബുഷ്റ എടവരാട്, ഷെറീന പുറ്റംപൊയിൽ. സഹോദരങ്ങൾ: കുഞ്ഞാമി, ഫാത്തിമ, കുഞ്ഞബ്ദുല്ല ഹാജി, കെ.കെ. കലന്തൻ, ഇബ്രാഹിം (സി.പി.എം ലോക്കൽ കമ്മിറ്റി അംഗം കൂത്താളി), പരേതരായ സൂപ്പി, മറിയം, മൂസ ഹാജി.