വെള്ളിമാടുകുന്ന്: ഇമ്പ്രപൊയിൽ പറമ്പിൽ താമസിക്കുന്ന വടക്കേ തട്ടാരക്കൽ വീട്ടിൽ വി.ടി. സുരേഷ് ബാബു (60) നിര്യാതനായി. ഭാര്യ: സബിതകുമാരി. മക്കൾ: അമിത് (പ്ലംബർ), അഭിജിത് (ഓഷ്യൻ സർജിക്കൽസ് കനകാലയ ബാങ്ക്). സഞ്ചയനം ബുധനാഴ്ച.