തിരുവോട്: പരേതനായ കുറ്റിയുള്ളതിൽ മമ്മു ഹാജിയുടെ മകൻ കുറ്റിയുള്ളതിൽ അബ്ദുൽ മജീദ് (63) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: ജുവൈരിയ, സുമയ്യ, മുഹമ്മദ് മിദ്ലാജ്, ഫാത്തിമ മർജാന. മരുമക്കൾ: ജറീഷ് (കൊയിലാണ്ടി), സഹീർ (കൂട്ടാലിട). സഹോദരങ്ങൾ: അസ്സൻ കുട്ടി, അബ്ദുൽ ജബ്ബാർ, അബ്ദുൽ അസീസ്, അബ്ദുൽ ഹമീദ്.