പൂനൂർ: കാന്തപുരം കൊല്ലോന്നുമ്മൽ ഉപ്പോയിൻ ഹാജി (85) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: സുബൈദ, മൈമൂന, ബഷീർ, ഹസീന, സക്കീന. മരുമക്കൾ: സുലൈഖ (വട്ടോളി), മജീദ് (ചുങ്കം), റസാഖ് (പന്നൂര്), മുഹമ്മദ് (കൊടുവള്ളി), നജീബ് (വട്ടോളി).