കൊടിയത്തൂർ: മാട്ടുമുറി ആയിഷ (64) നിര്യാതയായി. മക്കൾ: അബ്ദുൽ റഷീദ്, ഷിഹാബ് മാട്ടുമുറി (കൊടിയത്തൂർ പഞ്ചായത്ത് അംഗം), ബേബി അസൂറ. മരുമക്കൾ: ലുബൈന, സുലൈഖ കുനിയിൽ, അജ്മൽ എരഞ്ഞിമാവ്.