കുറ്റിച്ചിറ: പരേതനായ വി.എം. അബ്ദുറഹ്മാന്റെയും പടിഞ്ഞാറെ മൊയ്ദീൻവീട് കദീശബിയുടെയും മകൻ വയലിൽ മാളിയേക്കൽ മഹബൂബ് (60) കുറ്റിച്ചിറ വയലിൽ മാളിയേക്കലിൽ നിര്യാതനായി. ഭാര്യ: പുതിയവീട്ടിൽ സുനിത. മക്കൾ: മാസിൻ, നബാൻ, കദീജ സബ. മരുമകൻ: ബംഗാളിവീട്ടിൽ അബ്ദുല്ല ഷൗക്കത്ത്. സഹോദരങ്ങൾ: ആയിശബി, നിഷ, പരേതനായ വി.എം. കബീർ.