മലാപ്പറമ്പ്: പറയം പുനത്തിൽ പി.പി. സന്തോഷ് കുമാർ (ഗാലക്സി ആർട്സ്-56) നിര്യാതനായി. ഭാര്യ: ഷീന. മകൾ: ആകാംക്ഷ (പ്രോവിഡൻസ് വുമൻസ് കോളജ്).