വെള്ളിമാട്കുന്ന്: കുനിയേടത്ത് താഴം നൗഷത് മഹലിൽ അലി അക്ബർ (25) നിര്യാതനായി. പരേതനായ മുഹമ്മദ് ചെറുവണ്ണൂരിന്റെയും കദീജയുടെയും മകനാണ്.