എകരൂൽ: വെസ്റ്റ് ഇയ്യാട് കൈപ്പാട്ട് പെണ്ണുക്കുട്ടി (79) നിര്യാതയായി. ഭർത്താവ്: പരേതനായ കൈപ്പാട്ട് കുഞ്ഞിരാമൻ. മക്കൾ: സുനിൽകുമാർ (കേരള അക്കാദമി എളേറ്റിൽ), അനിൽകുമാർ (അറപ്പീടിക), ഷാജി. മരുമക്കൾ: ഷാനി (കാക്കൂർ), ശാലിനി (പാവണ്ടൂർ), അജിഷ (എരവന്നൂർ). സഹോദരങ്ങൾ: മാധവി, നാരായണി, പരേതരായ ചങ്ങരോട്ടി, രാരിച്ചൻ, ചന്തുക്കുട്ടി, ഉണ്ണൂലി, കുട്ടൂലി, കല്യാണി, കാർത്യായനി. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ. സഞ്ചയനം ബുധനാഴ്ച.