വെള്ളലശ്ശേരി: കടാംകുന്നുമ്മൽ പരേതനായ കണ്ണൻകുട്ടിയുടെ ഭാര്യ കണ്ണായി (മാളു 74) നിര്യാതയായി. മക്കൾ: അനിൽ, അനില, അജിത. മരുമക്കൾ: രാംദാസ് മണാശ്ശേരി, ലീന അനിൽ.