കുറ്റിക്കാട്ടൂർ: ഗവ. ഹയർസെക്കൻഡറി സ്കൂളിനടുത്ത് വ്യാപാരിയായിരുന്ന ചെമ്മലത്തൂർ ഇയ്യക്കണ്ടി രവീന്ദ്രൻ (67) നിര്യാതനായി. ഭാര്യ: ധനലക്ഷ്മി. മക്കൾ: രചന, പരേതയായ അമ്പിളി. മരുമക്കൾ: സതീശൻ (മലാപ്പറമ്പ്), ബിജേഷ് (കോഴിക്കോട് കോർപറേഷൻ). സഹോദരങ്ങൾ: ഗോകുൽദാസ്, പരേതരായ സതി, ബാബു, സരസ്വതി. സഞ്ചയനം തിങ്കളാഴ്ച.