വെസ്റ്റ്ഹിൽ: ചുങ്കം പൂഴിയിൽ തട്ടർകണ്ടി പറമ്പ് കെ. ശാന്ത (80) നിര്യാതയായി. മക്കൾ: സുരേഷ് ബാബു (ബാബു), സതീഷ്. കെ (കണ്ണങ്കണ്ടി), ഉഷാഭായ് (മോളി). മരുമക്കൾ: സ്നേഹലത, സിന്ധു, പരേതനായ സുരേന്ദ്രൻ. സംസ്കാരം രാവിലെ 10.30ന് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ.