എരവന്നൂർ: ഇച്ചന്നൂർ എ.യു.പി സ്കൂൾ റിട്ട. അധ്യാപകനും മുൻകാല കോൺഗ്രസ് പ്രവർത്തകനുമായിരുന്ന എരവന്നൂർ കുടിലാപറമ്പത്ത് പത്മനാഭൻ നായർ (94) നിര്യാതനായി. ഭാര്യ: തങ്കമണി (പി.സി പാലം എ.യു.പി സ്കൂൾ റിട്ട. അധ്യാപിക). മക്കൾ: ജയശ്രീ (മൂലാട് ഹിന്ദു എൽ.പി സ്കൂൾ), പരേതയായ നന്ദിനി (ചാത്തമംഗലം), രഞ്ജിത്ത് കുമാർ (പി.സി പാലം എ.യു.പി സ്കൂൾ). മരുമക്കൾ: സോമൻ (കൂട്ടാലിട), മധുസൂദനൻ (ചാത്തമംഗലം), ലവ്ന (ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ). സഞ്ചയനം ബുധനാഴ്ച.